പാവ
കാണാൻ ഭംഗിയുള്ള നല്ല പാവ
അമ്മുവിന്റെ ഭംഗിയുള്ള കൊച്ചു പാവ
അമ്മുവിനോപ്പം കളിക്കുന്ന നല്ല പാവ
അമ്മുവിന് പ്രിയപ്പെട്ട നല്ല പാവ
അമ്മുവിന്റെ ഭംഗിയുള്ള കൊച്ചു പാവ
അമ്മുവിനോപ്പം കളിക്കുന്ന നല്ല പാവ
അമ്മുവിന് പ്രിയപ്പെട്ട നല്ല പാവ
Related Stories