...

1 views

കാത്തിരിപ്പ്
ദിനംപ്രതി എന്നിൽ പടരും നിൻ ഓർമ്മകൾ...
മനസ്സിന് കോണിൽ സൂക്ഷ്മമായി നിൻ മുഖം...
എങ്കിലും നിന്നെ നേരിടാൻ ഭയക്കുമീ മനം....
തിരസ്കാരത്തിൻ സായാക്ഷിയാവാതിരിക്കാനായി,
ഓടിമറയും ഇന്നു ഞാൻ കണ്ണെത്താദൂരത്തേക്കായി,
അളവിൽ കവിയും പ്രണയവുമായി....
കാത്തിരിപ്പോ.... അതോ തിരിച്ചറിവിൻ ദിനങ്ങളോയെന്നറിയാതെ,
ഇന്നും ഞാൻ ദിനാരാത്രീകൾക്കു സാക്ഷിയാകുന്നു......
എന്നിൽ പ്രകടമാകും മോഹങ്ങൾക്കു നേരെ..... മൂകത പാലിക്കുമ്പോൾ.....
പൊള്ളുമീ മനസ്സിനു നേരെ ഞാൻ തീർത്തും നിസ്സഹായ ആയി....