...

12 views

തുടിപ്പ്..
അശാന്തമായൊരു കടലിനു നടുവിൽ
ആർത്തുലയുന്ന തിരയാവണം.
ഭീമാകാരമായ തിരകൾക്കുള്ളിൽ
മുങ്ങിത്തപ്പുന്ന മുക്കുവന്റെ
ഹൃദയം പോലെ.
© nu nu