...

1 views

മ്മടെ തൃശൂർ പൂരം
നമ്മുടെ കഥാനായകൻ ടിങ്കു ഒരു ആനപ്രേമിയും അതിലുപരി പൂരപ്രേമിയും ആണ്. തൃശൂർ പൂരം കാണാൻ പോയ ടിങ്കുവിനെ പൂരപ്പറമ്പിൽ വച്ചു പോലീസ് അറസ്റ്റ് ചെയ്തു. വക്കീൽ ടിങ്കുവിനെ ജാമ്യത്തിൽ ഇറക്കിയിട്ട് എന്താ സംഭവിച്ചതെന്ന് ചോദിച്ചു. പാറമേക്കാവിന്റെ ആനക്ക് പനമ്പട്ട കൊടുക്കാൻ പോയതാ. "എടുത്തോണ്ട് പോടാ നിന്റെ പട്ട" എന്ന് ഒരു പോലീസുകാരൻ അലറുന്നത് കേട്ട എന്റെ ബോധം പോയി. ബോധം വന്നപ്പോ ഞാനിവിടെ സ്റ്റേഷനിൽ ആണ്. “ടിങ്കു വിഷമിക്കേണ്ട, ആ അലറിയവനെ പൂരപ്പറമ്പിൽ നിന്നും സർക്കാർ എടുത്തോണ്ട് പോയിട്ടുണ്ട്! “