ഊരു തെണ്ടി
അന്തിക്കു കാഞ്ചന ഭംഗി കുറഞ്ഞു
അംബര വദനം വാരിദമുഖരിതമായ്
കലങ്ങിയ ചിത്തം കണക്കവേ.
എടവമാസ സന്ധ്യക്കു മാരി -സൗദാമിനി നിത്യ സന്ദർഷകരായ് ധരണിയിലെന്നും.
മരുതനും കടന്നു പോവുന്നീ മൂഖ -
സന്ധ്യയിൽ
പക്ഷികൾ ചിറകുകൾ ആഞ്ഞു വീശികൊണ്ട് കൂടും തേടി തിരിച്ചു പറക്കുന്നു അംബര പെരുവഴിയിലൂടെയും...
കൂടില്ല ഈ ഊരു തെണ്ടി ഇറക്കി വെക്കുന്നു എൻ മാറപ്പു ഈ അമ്പല കൽ തൂണിൻ ചാരെയായ്....