ദുഷ് ശകുനം
എന്നെ വിട്ട് നീ അകന്നപ്പോ എന്റെ സൗഭാഗ്യങ്ങളും അകന്നുപോയോ..
എന്നും എന്നെ നോക്കി കിന്നാരം ചൊല്ലാറുള്ള ഇണ കുരുവികൾ, എന്നെ കാണുന്നാമത്രയിൽ പറന്നകലുന്നു.
എന്റെ നെറുക്കയിൽ പൂമാരി പെയ്യിക്കാറുള്ള പൂമരം തൊട്ടാവാടി കണ്ണക്കെ വാടി ചുരുങ്ങുന്നു..
പുഴവക്കിലെ കളിമീനുകൾ പായൽ ചെടിയിൽ പോയ് ഒളിക്കുന്നു
ഇണയില്ലാതെ ഒറ്റയ്ക്ക് നടക്കുന്ന എന്നെ കാണുന്നവർക്കിപ്പോ ദുഷ്ശകുനമോ ഇന്നു ഞാൻ..😔