ഒരു ഉപദേശം..
നാളു കുറച്ചായി ഒളിഞ്ഞുകളി തുടങ്ങിയിട്ട്, മാളു പ്രസവം കഴിഞ്ഞ് പോവുന്നെ ഇല്യലോ.? covid onnu തീർന്നു കിട്ടിയാൽ മതി, ബാംഗ്ലൂർ ആണ് അവളുടെ ഭർത്താവ്.... അമ്മ ഇടയ്ക്ക് അവളെയും മോളേയും കാണാൻ പോവാറുണ്ട്,, വന്നാൽ അവളുടെ അന്വേഷണം പറച്ചിലും കണ്ണേട്ടന് സുഖല്ലേ.. ചോദിച്ചു.. അവൾ!.. ഒന്ന് പോയി കണ്ടോടെ ആ കുട്ടിയെ ഒന്ന്.... ആ പോവാ... അമ്മേ അവളിപ്പൊന്നും പോണില്ലലോ, അതു പറഞ്ഞു ഒഴിയലായിരുന്നു പതിവ്.. എനിക്ക് അവളെ കാണാനൊക്കില്ല എന്നു എനിക്ക് നലോണം അറിയാം...
അങ്ങിനെ ഇരിക്കുമ്പോൾ അമ്മക്ക് covid കുത്തിവെപ്പിനുള്ള ദിവസം ആയി.. അമ്മയും മാളുവിന്റെ അമ്മയും കാലത്തു റെഡി ആയി പോയി.. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ഉമ്മറത്ത് വലിയമ്മേ എന്നൊരു വിളി... അതെ ഇത് മാളുവിന്റെ സ്വരം ആണലോ.. എന്താ ചെയ്യാ.. പുറകിലത്തെ വാതിലൂടെ മുങ്ങണോ അതോ ഉമ്മറത്ത് പോണോ.... ആരാ മാളു ആണോ, അമ്മ vacin എടുക്കാൻ പോയാലോ, നിന്റെ അമ്മയും പോയിട്ടുണ്ടാലോ?.. അതറിയാ ഞാൻ കണ്ണേട്ടനെ കാണാൻ വന്നതാ... ചതിച്ചോ....🥴ഇതാ വരുന്നു..... ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു..ഹാ... ഹാ എന്തു സുന്ദരി ആയിരിക്കുന്നു മാളു.. ചുവന്നു തുടുത്ത കവിള്ളുകളും അല്പം തടിയും.. മം പ്രസവിച്ചു കഴിഞ്ഞാൽ പെൺകുട്ടികൾ കുറച്ചു ചന്തം വെക്കും എന്നു പറയുന്നത് നേരാ.. എന്താ മാളു.. കാര്യം??
തുടരാം....