...

33 views

മരണം....
"ദേ.. ചുറ്റും ശവപരുന്തുകൾ വട്ടമിടുന്നു..
നായ്ക്കൾ ഓരിയിടുന്നു..
ചുറ്റുമുള്ള മരങ്ങൾ നിശബ്ദത പാലിക്കുന്നു..
മഴമേഘങ്ങൾ തിക്കിതിരക്കുന്നു..
മനുഷ്യർ കൂട്ടിലേക്ക് ചേക്കേറിയിരിക്കുന്നു..
എന്താ ഇത്..??
ഓ... ഇന്നെന്റെ മരണമായിരുന്നു..".

#malayalam

© ഒരുBtechഭ്രാന്തൻ